Amazon Great Indian Festival 2024

Amazon Great Indian Festival 2024 - ख़बरें

  • പ്രിൻ്റർ വാങ്ങാൻ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലാണു നല്ലത്
    HP, Canon, Brother, Epson തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള പ്രിൻ്ററുകൾക്ക് ഈ ഓഫർ സെയിൽ സമയത്ത് ആമസോൺ 50% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഒരു എസ്ബിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. 29750 രൂപ വരെ ഈ ഡിസ്കൗണ്ടിലൂടെ ലാഭിക്കാം. നിങ്ങൾ ആമസോൺ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 5 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും
  • ഗെയിമിംഗ് ലാപ്ടോപുകൾ ഏറ്റവും മികച്ച അവസരം വന്നെത്തി
    മികച്ച പ്രകടനം ഉറപ്പു നൽകുന്ന, ഗെയിമർമാർക്കു വേണ്ടിയുള്ള ഒരു ലക്ഷത്തിൽ കുറഞ്ഞ വിലക്കുള്ള മികച്ച ലാപ്ടോപ് ഡീലുകളും അറിയാം. MSI കാറ്റാന A17 ഗെയിമിംഗ് ലാപ്‌ടോപ്പാണ് ഇപ്പോഴുള്ളവയിലെ ഏറ്റവും മികച്ച ഡീലുകളിൽ ഒന്ന്. ഇതിൻ്റെ സാധാരണ വില 129990 രൂപയാണെങ്കിലും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 86490 രൂപയാണ് ഇതിനിപ്പോൾ വില വരുന്നത്
  • പുതിയ സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതാണു ഏറ്റവും നല്ല അവസരം
    നിങ്ങൾ ഒരു പുതിയ സ്മാർട്ട് വാച്ച് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇതു നിങ്ങൾക്ക് അനുയോജ്യമായ സമയമാണ്. ആപ്പിൾ, സാംസങ്ങ്, അമേസ്ഫിറ്റ്, വൺപ്ലസ് തുടങ്ങിയ പ്രധാന ബ്രാൻഡുകളിൽ നിന്നുള്ള മികച്ച സ്മാർട്ട് വാച്ചുകൾക്ക് ബണ്ടിൽ ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറുകളും ഉൾപ്പെടെയുള്ള മികച്ച ഡീലുകൾ ഉണ്ട്
  • മികച്ചൊരു സ്മാർട്ട് ടിവി സ്വന്തമാക്കാൻ ഇതാണു ഏറ്റവും നല്ല അവസരം
    ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 സെപ്തംബർ 27 മുതൽ എല്ലാവർക്കുമായി ആരംഭിച്ചിട്ടുണ്ട്. സാംസങ്ങ്, LG, TCL, സോണി, തോഷിബ, ഹൈസെൻസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് ടിവികൾക്ക് ആമസോൺ 65% വരെ കിഴിവു നൽകുന്നു
  • സ്മാർട്ട്ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കാൻ ഇതു സുവർണാവസരം
    ആമസോൺ പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂർ മുൻപു തന്നെ സെയിലിലേക്ക് ആക്‌സസ് നൽകിയതിന് ശേഷം ഇപ്പോൾ എല്ലാവർക്കുമായി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 ആരംഭിച്ചിരിക്കുകയാണ്. ഈ സെയിൽ സമയത്ത് മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ആമസോൺ ഉപകരണങ്ങൾ, മറ്റ് ഇലക്‌ട്രോണിക്‌സ് തുടങ്ങിയ ജനപ്രിയ ഇനങ്ങൾക്ക് മികച്ച ഡിസ്കൗണ്ടുകളും പ്രത്യേക ഡീലുകളും ലഭിക്കുന്നു
  • ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ല
    ഇന്ത്യയിലെ പ്രൈം മെമ്പേഴ്സിനായി സെപ്തംബർ 26നു തന്നെ ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 27 മുതൽ എല്ലാവർക്കും ലഭ്യമാണ്. സാംസങ്ങിൻ്റെ ഏറ്റവും പുതിയ ഗാലക്‌സി എസ് സീരീസിലെ മുൻനിര മോഡലായ ഗ്യാലക്‌സി എസ് 24 അൾട്രായുടെ വില നിലവിലെ സെയിൽ സമയത്ത് 109999 രൂപയാണ്. ആപ്പിളിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ ഐഫോൺ 16 പ്രോ മാക്സ് 143400 രൂപക്കാണു ലഭ്യമാകുന്നത്. ഇതിൻ്റെ സാധാരണ വില 144900 രൂപയായിരുന്നു
  • മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടോ? ഇതാണു പറ്റിയ സമയം
    ഇന്ത്യയിലെ ആമസോൺ പ്രൈം അംഗങ്ങൾക്കായി സെപ്തംബർ 26 നും മറ്റുള്ളവർക്കായി 27നും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2024 ആരംഭിച്ചിരിക്കുന്നു. ഈ സെയിൽ സമയത്ത് സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് ആമസോൺ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. വൺപ്ലസ് നോർദ് CE 4 ലൈറ് 5G സ്മാർട്ട്ഫോണിനാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഏറ്റവും മികച്ച ഓഫർ ലഭ്യമായിട്ടുള്ളത്. ഈ സ്മാർട്ട്ഫോണിൻ്റെ യഥാർത്ഥ വില 20999 രൂപയാണെങ്കിലും ഇതു 16999 രൂപക്കു സ്വന്തമാക്കാൻ അവസരമുണ്ട്
  • പ്രൈം മെമ്പർഷിപ്പുള്ളവർക്ക് ഇന്നു മുതൽ ആമസോണിൽ മികച്ച ഓഫറുകൾ
    ആമസോണിൻ്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഓഫറുകൾ ഇന്നു മുതൽ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് ലഭിക്കും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൻ്റെ ഭാഗമായി 59900 രൂപ വിലയുണ്ടായിരുന്ന ആപ്പിൾ ഐഫോൺ 13 ഇപ്പോൾ 41180 രൂപയ്ക്ക് ലഭ്യമാണ്. അതിനൊപ്പം ഓണർ 200 5G സ്മാർട്ട്ഫോൺ അതിൻ്റെ മുൻ വിലയായ 34999 രൂപയിൽ നിന്നും കുറഞ്ഞ് 29999 രൂപക്കു ലഭ്യമാകും
  • ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഉടനെ ആരംഭിക്കും
    2024 വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോൺ പ്രഖ്യാപിച്ചു കഴിഞ്ഞു. സെയിൽ ആരംഭിക്കുന്ന തീയ്യതി ഏതാണെന്ന് കൃത്യമായി അറിയിച്ചിട്ടില്ലെങ്കിലും ഇതിൽ നൽകുന്ന ഡീൽസ്, ഡിസ്കൗണ്ട്സ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. പ്രൈം മെമ്പേഴ്സിനും SBI കാർഡ് ഉപയോഗിക്കുന്നവർക്കും മറ്റുള്ള ആനുകൂല്യങ്ങളും സ്വന്തമാക്കാം.

Amazon Great Indian Festival 2024 - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »