Samsung Galaxy S24 Price In India

Samsung Galaxy S24 Price In India - ख़बरें

  • സാംസങ്ങ് ഗാലക്സി S25 സീരീസ് ഫോണുകളുടെ വിലയറിയണ്ടേ
    സാമൂഹ്യമാധ്യമമായ എക്സ് (മുമ്പ് ട്വിറ്റർ) ഉപയോക്താവ് തരുൺ വാട്ട്‌സ് (@tarunvats33) അടുത്തിടെ പുറത്തു വിട്ട വിവരങ്ങളിൽ വരാനിരിക്കുന്ന സാംസങ് ഗാലക്‌സി S25 സീരീസിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില എത്രയാണെന്നു വെളിപ്പെടുത്തി. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന ഗാലക്‌സി S25 മോഡലിന് 84,999 രൂപയും 12 ജിബി + 512 ജിബി വേരിയൻ്റിന് 94,999 രൂപയും വില വരുമെന്ന് ലീക്കുകൾ വ്യക്തമാക്കുന്നു.
  • സാംസങ്ങിൻ്റെ രണ്ടു കിടിലൻ ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഇന്ത്യയിലെത്തി
    എൻ്റർപ്രൈസ് എഡിഷൻ ഗാലക്‌സി S24 സ്മാർട്ട്ഫോണിൻ്റെ 8GB റാം + 256GB സ്റ്റോറേജ് പതിപ്പിന് 78,999 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്. ഇത് ഓനിക്സ് ബ്ലാക്ക് നിറത്തിലാണ് വരുന്നത്. അതേസമയം, എൻ്റർപ്രൈസ് എഡിഷൻ ഗാലക്‌സി S24 അൾട്രായുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 96,749 രൂപയാണു വില. ഇതു ടൈറ്റാനിയം ബ്ലാക്ക് നിറത്തിൽ ലഭ്യമാണ്. രണ്ട് മോഡലുകളും നിലവിൽ സാംസങ്ങിൻ്റെ കോർപ്പറേറ്റ്+ പോർട്ടൽ വഴി വാങ്ങാം
  • മികച്ച വിലക്കുറവിൽ സാംസങ്ങ് ഗാലക്സി S24, സ്വന്തമാക്കാൻ ഇതാണവസരം
    സാംസങ്ങ് ഇന്ത്യയിലെ ജനങ്ങൾക്കുള്ള സ്വാതന്ത്ര്യദിന സമ്മാനമായി ഗാലക്സി S24 ൻ്റെ വിലയിൽ നിന്ന് 12000 രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്
പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »