വമ്പൻ ഫീച്ചറുമായി ലാവ അഗ്നി 3 5G ഇന്ത്യയിലെത്തുന്നു
ഒക്‌ടോബർ 4ന് ഇന്ത്യയിൽ ലാവ അഗ്നി 3 സ്‌മാർട്ട്‌ഫോൺ കമ്പനി ലോഞ്ച് ചെയ്യുമ്പോൾ സ്മാർട്ട്ഫോൺ പ്രേമികൾക്കു പ്രതീക്ഷിക്കാൻ ഏറെയുണ്ട്. ലാവ അഗ്നി 3യിൽ രണ്ട് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് സിംഗ് വ്യക്തമാക്കി. 120Hz റീഫ്രഷ് റേറ്റുള്ള 1.5K കേർവ്ഡ് AMOLED സ്‌ക്രീൻ ആയിരിക്കും പ്രധാന ഡിസ്‌പ്ലേ. ഇതിനു പുറമെ ഫോണിൻ്റെ പിൻ ഭാഗത്ത് ക്യാമറയ്ക്ക് അടുത്തായി രണ്ടാമത്തെ ഡിസ്പ്ലേയും ഉണ്ടാകും