സ്മാർട്ട് ടിവി വാങ്ങി സ്മാർട്ടാവാൻ ഇതാണ് പറ്റിയ സമയം
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്ന വിലക്കുറവിനു പുറമേ, ഉൽപ്പന്നങ്ങളിൽ നിന്നും പണം ലാഭിക്കാൻ വാങ്ങുന്നവർക്ക് മറ്റു ചില വഴികളുമുണ്ട്. ഉദാഹരണത്തിന്, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. 14,000 രൂപ വരെ ഇത്തരത്തിൽ കിഴിവു നേടാൻ കഴിയും. അന്തിമ വിലയിൽ കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്നതിന് വാങ്ങുന്നയാൾക്ക് അവരുടെ പഴയ ഉപകരണങ്ങൾ എക്സ്ചേഞ്ച് ചെയ്യാനും കഴിയും. ഇതു ചെയ്യുമ്പോൾ ഉപകരണത്തിൻ്റെ പഴക്കം, അവസ്ഥ, മറ്റ് വിശദാംശങ്ങൾ എന്നിവ പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആമസോൺ വിനിമയ മൂല്യം തീരുമാനിക്കുക