മികച്ച ISD റീചാർജ് പ്ലാനുമായി റിലയൻസ് ജിയോ
പുതിയ ഇൻ്റർനാഷണൽ സബ്‌സ്‌ക്രൈബർ ഡയലിംഗ് (ISD) റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. 21 രാജ്യങ്ങൾക്കായാണ് പുതിയതായി അവതരിപ്പിച്ച പ്ലാനുകൾ ലഭ്യമാവുക. ജിയോയുടെ പുതിയ റീചാർജ് പായ്ക്കിലെ ഓരോ പ്ലാനും റീചാർജ് ചെയ്യുന്നതിന് അനുസരിച്ച് വ്യത്യസ്തമായ കോളിംഗ് ടൈം നമുക്കു ലഭിക്കും. ISD റീചാർജ് പ്ലാനുകൾ ആരംഭിക്കുന്നത് 39 രൂപ മുതലാണ്, 99 രൂപ വരെയുള്ള പ്ലാനുകളുണ്ട്