Infinix Xpad

Infinix Xpad - ख़बरें

  • ഇൻഫിനിക്സിൻ്റെ ആദ്യത്തെ ടാബ്‌ലറ്റ് സെപ്തംബർ 13ന് ഇന്ത്യയിൽ
    ഇന്ത്യൻ വിപണിയിൽ ഇൻഫിനിക്സ് XPad സെപ്തംബർ 13നു ലോഞ്ച് ചെയ്യുമെന്നാണു കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. മെറ്റൽ യൂണിബോഡിയുള്ള ഈ ടാബ്‌ലറ്റ് രണ്ടു നിറങ്ങളിലാണ് ലഭ്യമാവുക. 8 മെഗാപിക്സൽ സെൻസറുള്ള റിയർ ക്യാമറ യൂണിറ്റും ഫ്ലാഷ്ലൈറ്റോടു കൂടിയ 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 7000mAh ബാറ്ററിയാണ് ഇൻഫിനിക്സ് XPad ടാബ്‌ലറ്റിൽ നൽകിയിരിക്കുന്നത്. ഇതു 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്നു. 40 മിനുട്ടിനുള്ളിൽ 50 ശതമാനം ചാർജിലേക്ക് എത്തുമെന്ന് കമ്പനി ഇതെക്കുറിച്ച് അവകാശപ്പെടുന്നു. വിവോ V27e, ടെക്നോ പോവ 5 എന്നിവയിൽ ഉള്ളതു പോലെത്തന്നെ മീഡിയാടെക് ഹീലിയോ G99 ചിപ്പ്സെറ്റ് ഈ ടാബ്‌ലറ്റിനു കരുത്തു നൽകും
  • ബഡ്ജറ്റ് സ്മാർട്ട്ഫോണുകളുടെ ആശാനായ ഇൻഫിനിക്സിൻ്റെ ആദ്യ ടാബ്‌ലറ്റ് ഉടനെ ലോഞ്ച് ചെയ്യും
    ഇൻഫിനിക്സിൻ്റെ ആദ്യ ടാബ്‌ലറ്റ് ഇൻഫിനിക്സ് XPad ലോഞ്ചിങ്ങ് ഉടനെ
പരസ്യം
© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »