മികച്ച സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ഇതാണു സുവർണാവസരം
സെപ്തംബർ 27 മുതൽ എല്ലാ ഉപഭോക്താക്കൾക്കുമായി ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കും. അതേസമയം ഫ്ലിപ്കാർട്ട് പ്ലസ് മെമ്പേഴ്സിന് സെപ്തംബർ 26 മുതൽ തന്നെ വിലക്കുറവിൻ്റെ ഈ ഉത്സവം ആസ്വദിച്ചു തുടങ്ങാൻ കഴിയും. സ്മാർട്ട്ഫോണുകൾ, ടാബ്‌ലറ്റുകൾ, ലാപ്ടോപുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ടിവി തുടങ്ങി നിരവധി ഉൽപന്നങ്ങൾ വമ്പൻ വിലക്കുറവിൽ ഈ സെയിലിൽ ലഭ്യമാകും