Flipkart

Flipkart - ख़बरें

  • ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സെപ്തംബർ 27 ന് ആരംഭിച്ചേക്കും
    കഴിഞ്ഞ വർഷങ്ങളിലേതു പോലെ സെപ്തംബർ 27 മുതൽ ഓഫർ സെയിൽ ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. HDFC ബാങ്കുമായി കൈകോർത്ത് ബാങ്കിൻ്റെ കാർഡ് ഉപയോഗിച്ച് EMI യിലോ അല്ലാതെയോ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് നൽകാനും ഫ്ലിപ്കാർട്ടിനു പദ്ധതിയുണ്ട്. ഐഫോൺ 16 സീരീസ് ഫോണുകൾ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തതിനാൽ ഐഫോൺ 15, ഐഫോൺ 14 മോഡലുകൾക്ക് ഡിസ്കൗണ്ട് ലഭിക്കാനുള്ള സാധ്യതയുണ്ട്

Flipkart - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »