Infinix Zero Flip

Infinix Zero Flip - ख़बरें

  • ഒടിച്ചു മടക്കാവുന്ന സ്മാർട്ട്ഫോണുമായി ഇൻഫിനിക്സ്
    ഇൻഫിനിക്സ് കമ്പനിയുടെ വെബ്‌സൈറ്റിലെ ഒരു പേജ് പറയുന്നതനുസരിച്ച്, ഇൻഫിനിക്‌സ് സീറോ ഫ്ലിപ് ഒക്ടോബർ 17 നാണ് ഇന്ത്യയിൽ അവതരിപ്പിക്കുക. ഇന്ത്യയിൽ ഫോണിൻ്റെ റിലീസിന് മുമ്പ് വിലയും ലഭ്യതയും പോലുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തു വിടുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിന് മീഡിയടെക് ഡൈമെൻസിറ്റി 8020 പ്രോസസറും 16GB വരെ RAM + 512GB വരെ ഇൻ്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും. ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിന്, ഫോണിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയും 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഇൻഫിനിക്സ് സീറോ ഫ്ലിപ് ഫോണിൽ ഉണ്ടായിരിക്കും

Infinix Zero Flip - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »