ഹോണർ മാജിക് 7 ആർഎസ്ആർ പോർഷെ ഡിസൈനിൻ്റെ വിവരങ്ങൾ ലീക്കായി
ഹോണർ മാജിക് 7 ആർഎസ്ആർ പോർഷെ ഡിസൈനിൽ 1/1.3 ഇഞ്ച് സെൻസറുള്ള 50 മെഗാപിക്സൽ OV50K പ്രൈമറി ക്യാമറ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ക്യാമറ f/1.4 മുതൽ f/2.0 വരെയുള്ള ഫിസിക്കൽ വേരിയബിൾ അപ്പേർച്ചറുമായി വരും. 122 ഡിഗ്രി വ്യൂ ഫീൽഡ് ഉള്ള 50