Asus

Asus - ख़बरें

  • ഗെയിമിങ്ങ് ലാപ്ടോപ് വാങ്ങണോ, മടിച്ചു നിൽക്കേണ്ട കാര്യമില്ല
    ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2025-ൽ നിങ്ങൾക്ക് ഗെയിമിംഗ് ലാപ്‌ടോപ്പുകൾ ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ കഴിയും. നിങ്ങൾ ഒരു SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങൽ നടത്തിയാൽ, 10% അധിക കിഴിവാണ് ലഭിക്കുക. ഇത് മൊത്തം വില ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, നിങ്ങൾ അവർ നിർദ്ദേശിക്കുന്ന യോഗ്യതയുള്ള ഒരു ലാപ്‌ടോപ്പ് എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ, നിങ്ങൾ ട്രേഡ് ചെയ്യുന്ന മോഡലിനെ ആശ്രയിച്ച് കൂടുതൽ വിലക്കുറവ് നേടാൻ കഴിയും. ഈ സെയിൽ സമയത്ത്, Acer, HP, MSI, Lenovo, Dell, Asus തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ഗെയിമിംഗ് ലാപ്‌ടോപ്പുകൾ 1 ലക്ഷം രൂപയിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്
  • അസൂസ് ROG ഫോൺ 9ൻ്റെ സവിശേഷതകൾ ലീക്കായി
    നവംബർ 19-ന് അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്ന അസൂസ് ROG ഫോൺ 9 സംബന്ധിച്ച വിശദാംശങ്ങൾ 90മൊബൈൽസ് ആണു റിപ്പോർട്ട് ചെയ്‌തത്. അസൂസ് ROG ഫോൺ 9 അതിൻ്റെ മുൻഗാമികൾക്കു സമാനമായി 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറസെറ്റപ്പുമായാണ് എത്തുക. സെൽഫികൾക്കായി, ഇതിൽ 32 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയുണ്ടാകും. 5,800mAh ബാറ്ററിയാണ് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ ഗെയിമർമാരെ ആകർഷിക്കുന്ന മറ്റ് പെർഫോമൻസ് ബൂസ്റ്റിംഗ് ഫീച്ചറുകളും മെച്ചപ്പെടുത്തലുകളും ഇതിലുണ്ടാകും
  • ഒറ്റയടിക്ക് അഞ്ചു ലാപ്ടോപുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് അസൂസ്
    അസൂസ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത അഞ്ചു ലാപ്ടോപുകളുടെ സമ്പൂർണ വിവരങ്ങൾ

Asus - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »