Realme 14 Series

Realme 14 Series - ख़बरें

  • കൂടുതൽ സ്റ്റോറേജുമായി റിയൽമി 14 പ്രോ+ ഇന്ത്യയിലേക്ക്
    റിയൽമി 14 പ്രോ+ 5G ഫോണിന് 1.5K റെസല്യൂഷനോടുകൂടിയ 6.83 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട് (1272×2800 പിക്സലുകൾ). 120Hz റീഫ്രഷ് റേറ്റ്, 3,840Hz PWM ഡിമ്മിംഗ്, 1,500 nits പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയെ പിന്തുണക്കുന്ന ഡിസ്പ്ലേയ്ക്ക് കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം നൽകുന്നു. 12 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമുള്ള ഈ ഫോണിന് 4nm സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ഒക്ടാ കോർ പ്രോസസറാണ് കരുത്തു നൽകുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

Realme 14 Series - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »