• ഹോം
  • Lenovo Idea Tab Pro Price In India

Lenovo Idea Tab Pro Price In India

Lenovo Idea Tab Pro Price In India - ख़बरें

  • വിപണി കീഴടക്കാൻ ലെനോവോയുടെ പുതിയ ടാബ്‌ലറ്റെത്തി
    ലെനോവോ ഐഡിയ ടാബ് പ്രോയ്ക്ക് 3K റെസല്യൂഷനുള്ള (1,840x2,944 പിക്സലുകൾ) 12.7 ഇഞ്ച് വലിയ സ്‌ക്രീനാണുള്ളത്. സ്‌ക്രീൻ LTPS LCD ടൈപ്പിണ്. 144Hz റീഫ്രഷ് റേറ്റ്, 400 nits പീക്ക് ബ്രൈറ്റ്‌നസ് ലെവൽ, 273 ppi പിക്‌സൽ ഡെൻസിറ്റി എന്നിവയുള്ളതാണ് ഡിസ്പ്ലേ. ശക്തമായ 4nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 8300 പ്രോസസറിൽ ഈ ടാബ്‌ലറ്റ് പ്രവർത്തിക്കുന്നു, കൂടാതെ 12GB വരെ റാമും 256GB വരെ സ്റ്റോറേജും ഉണ്ട്. ലെനോവോയുടെ ZUI 16 ഇന്റർഫേസുള്ള ആൻഡ്രോയിഡ് 14 ടാബ്‌ലെറ്റ് ഉപയോഗിക്കുന്നു. ലെനോവോ രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും (ആൻഡ്രോയിഡ് 16 വരെ) നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നു.
പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »