ആമസോൺ പ്രൈം ഡേ 2026-ൽ ഗെയിമിംഗ് മോണിറ്ററുകൾക്ക് വമ്പിച്ച ഓഫറുകൾ! സാംസങ്, എൽജി തുടങ്ങിയ മുൻനിര ബ്രാൻഡുകൾ ഇപ്പോൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.
Photo Credit: Samsung
ബജറ്റ് ഫ്രണ്ട്ലി മുതൽ ഹൈ-എൻഡ് മോണിറ്ററുകൾ വരെ; ആമസോൺ പ്രൈം ഡേയിൽ ഓഫറുകളുടെ പെരുമഴ!
ഗെയിമിംഗ് അനുഭവം കൂടുതൽ മികച്ചതാക്കാൻ ആഗ്രഹിക്കുന്ന PC ഗെയിമർമാർക്ക് ഒരു ഡെഡിക്കേറ്റഡ് ഗെയിമിംഗ് മോണിറ്റർ തീർച്ചയായും വലിയൊരു മുതൽക്കൂട്ടാണ്. ശക്തമായ CPU, GPU എന്നിവയ്‌ക്കൊപ്പം മികച്ച റിഫ്രഷ് റേറ്റും, വേഗത്തിലുള്ള റെസ്‌പോൺസ് ടൈമും, അഡാപ്റ്റീവ് സിങ്ക് സൗകര്യവുമുള്ള മോണിറ്ററുകൾ ഗെയിമുകളെ തടസ്സങ്ങളില്ലാതെയും വ്യക്തമായും ആസ്വദിക്കാൻ സഹായിക്കുന്നു. കൂടാതെ, HDR, അൾട്രാവൈഡ് ഡിസ്‌പ്ലേ, ഉയർന്ന റെസല്യൂഷൻ തുടങ്ങിയ ഫീച്ചറുകൾ ഗെയിമിംഗിനെ കൂടുതൽ ദൃശ്യഭംഗിയുള്ളതാക്കുന്നു.
ആമസോൺ പ്രൈം ഡേ 2026-ന്റെ ഭാഗമായി Acer, Samsung, LG, Lenovo Legion, BenQ, Zebronics തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഗെയിമിംഗ് മോണിറ്ററുകളിൽ മികച്ച ഓഫറുകൾ ലഭ്യമാണ്. ഇതിൽ പ്രധാനപ്പെട്ട ചില ഓഫറുകൾ താഴെ നൽകുന്നു:
Samsung Odyssey OLED G9 49-ഇഞ്ച്: 1,22,700 രൂപ വിലയുള്ള ഈ മോണിറ്റർ ഓഫറിലൂടെ 1,06,599 രൂപയ്ക്ക് സ്വന്തമാക്കാം.
LG UltraGear 24-ഇഞ്ച് FHD മോണിറ്റർ: ബഡ്ജറ്റ് ഫ്രണ്ട്ലി ഓപ്ഷൻ തേടുന്നവർക്ക് 10,999 രൂപയ്ക്ക് ഈ മോണിറ്റർ വാങ്ങാവുന്നതാണ്.
സ്മാർട്ട്‌ഫോണുകൾക്കും ഫിറ്റ്‌നസ് ട്രാക്കറുകൾക്കും സ്മാർട്ട് റിംഗുകൾക്കും പുറമെ, മറ്റു ചില ഉൽപ്പന്നങ്ങളിലും ആമസോൺ നേരത്തെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 4 മുതൽ 6 വരെ നടക്കുന്ന ഈ പ്രൈം ഡേ സെയിൽ പ്രൈം അംഗങ്ങൾക്ക് മാത്രമുള്ളതാണ്. ഉൽപ്പന്നങ്ങളുടെ വിലക്കുറവിന് പുറമേ, ബാങ്ക് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ തുടങ്ങിയ ആകർഷകമായ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകും.
10% ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്: SBI ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, കൂടാതെ എല്ലാ പ്രധാന ബാങ്കുകളുടെയും ഇഎംഐ ഇടപാടുകൾ എന്നിവ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുമ്പോൾ 10% വരെ കിഴിവ് ലഭിക്കും.
5% ക്യാഷ്ബാക്ക്: ആമസോൺ പേ ഐസിഐസിഐ (Amazon Pay ICICI) ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അർഹമായ പർച്ചേസുകളിൽ അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്.
സെയിൽ ഓഫറുകൾ എന്തൊക്കെയാണെന്ന് ഇപ്പോൾ വ്യക്തമായല്ലോ, ഇനി പ്രൈം ഡേ സെയിലിൽ ഗെയിമിംഗ് മോണിറ്ററുകളിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച ഡീലുകൾ നമുക്കൊന്ന് പരിശോധിക്കാം.
| Product | List Price | Effective Sale Price | Buying Link |
|---|---|---|---|
| Acer Nitro 32-inch | Rs. 28,999 | Rs. 23,999 | Buy Here |
| Acer 29.5-inch | Rs. 24,999 | Rs. 16,999 | Buy Here |
| LG UltraGear 24-inch | Rs. 20,000 | Rs. 10,999 | Buy Here |
| Samsung Odyssey OLED G9 49-inch | Rs. 1,22,700 | Rs. 1,06,599 | Buy Here |
| LG UltraGear 27-inch | Rs. 32,000 | Rs. 21,499 | Buy Here |
| BenQ 27-inch | Rs. 29,990 | Rs. 17,989 | Buy Here |
| Lenovo Legion 27-inch | Rs. 19,890 | Rs. 16,490 | Buy Here |
| Zebronics 32-inch | Rs. 44,999 | Rs. 13,999 | Buy Here |
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999