ടാബ്‌ലറ്റുകൾ വിലക്കുറവിൽ സ്വന്തമാക്കാൻ ഇതാണവസരം

ടാബ്‌ലറ്റുകൾ വിലക്കുറവിൽ നേടാൻ ആമസോൺ ഗ്രേറ്റ് റിപബ്ലിക് ഡേ സെയിൽ

ടാബ്‌ലറ്റുകൾ വിലക്കുറവിൽ സ്വന്തമാക്കാൻ ഇതാണവസരം

OnePlus Pad 2 (ചിത്രം) 2024 ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിച്ചു

ഹൈലൈറ്റ്സ്
  • SBI അക്കൗണ്ടുള്ളവർക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടിൽ 14000 രൂപ വരെ ലാ
  • ചില ഉൽപന്നങ്ങൾ നോ കോസ്റ്റ് EMI ഓപ്ഷനിലും ലഭ്യമാണ്
  • പ്രൈം ഉപഭോക്താക്കൾക്ക് ജനുവരി 13 അർദ്ധരാത്രി മുതൽ സെയിലിലേക്ക് ആക്സസ് ലഭി
പരസ്യം

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2025 ഇന്ത്യയിൽ എല്ലാ ഉപയോക്താക്കൾക്കുമായി ജനുവരി 13, ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ചു. അതേസമയം, പ്രൈം അംഗങ്ങൾക്ക് നേരത്തെ തന്നെ ആക്‌സസ് ലഭിച്ചിട്ടുണ്ട്. പ്രസ്തുത സമയത്തിനു 12 മണിക്കൂർ മുൻപാണ് പ്രൈം അംഗങ്ങൾക്ക് ആക്സസ് ലഭിച്ചത്. സെയിലിൽ വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വ്യക്തിഗത ഗാഡ്‌ജെറ്റുകൾ എന്നിവ ‘ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളിൽ വിലക്കിഴിവിൽ നേടാം. നിങ്ങൾക്ക് ആവശ്യമുള്ള ഇനങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള മികച്ച അവസരമാണിത്. സ്മാർട്ട്‌ഫോണുകൾ, ഹെഡ്‌ഫോണുകൾ, ഗെയിമിംഗ് ലാപ്‌ടോപ്പുകൾ എന്നിവയിൽ ലഭ്യമായ ചില മികച്ച ഡീലുകൾ നേരത്തെ പങ്കിട്ടിരുന്നു. ഇപ്പോൾ, സെയിൽ സമയത്ത് ടാബ്‌ലെറ്റ് ഉൽപന്നങ്ങൾക്കുള്ള മികച്ച ഡീലുകളുടെ വിശദമായ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ജോലി, വിനോദം, പഠന ആവശ്യങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ ജനപ്രിയ ബ്രാൻഡുകൾക്കും മോഡലുകൾക്കുമുള്ള കിഴിവുകൾ ഇതിൽ ഉൾപ്പെടുന്നു.

ഡിസ്കൗണ്ടിനു പുറമെ മറ്റ് ഓഫറുകളും ആസ്വദിക്കാം:

തിരഞ്ഞെടുത്ത ചില സെയിലുകളിൽ എസ്ബിഐ ഉപഭോക്താക്കൾക്ക് 14,000 രൂപ വരെയുള്ള 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്കും അധിക ആനുകൂല്യങ്ങൾ ആസ്വദിക്കാം. കൂടാതെ, നിലവിലെ സെയിൽ സമയത്ത് എല്ലാ ഷോപ്പർമാർക്കും 5,000 രൂപ വരെ റിവാർഡുകൾ നേടാനാകും. ചില ഇനങ്ങൾ നോ-കോസ്റ്റ് EMI ഓപ്‌ഷനുകളോടെയാണ് വരുന്നത്. ഈ കിഴിവുകളും പേയ്‌മെൻ്റ് ഓപ്ഷനുകളും സംബന്ധിച്ച വിശദാംശങ്ങൾ ഉൽപ്പന്നങ്ങളുടെ പേജുകളിൽ ലഭ്യമാണ്. ചുവടെ സൂചിപ്പിച്ചിരിക്കുന്ന സെയിൽ വിലകളിൽ ഈ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുണ്ട്.

2025 ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിലെ ചില മികച്ച ടാബ്‌ലെറ്റ് ഡീലുകൾ ഇതാ:

1. വൺപ്ലസ് പാഡ് 2 (12GB + 256GB)

ലോഞ്ച് വില: 42,999 രൂപ
സെയിൽ വില: 37,999 രൂപ

2. ഷവോമി പാഡ് 6 (8GB + 256GB)

ലോഞ്ച് വില: 28,999 രൂപ
സെയിൽ വില: 19,499 രൂപ

3. ഹോണർ പാഡ് 9

ലോഞ്ച് വില: 24,999 രൂപ
സെയിൽ വില: 18,499 രൂപ

4. വൺപ്ലസ് പാഡ് ഗോ

ലോഞ്ച് വില: 21,999 രൂപ
സെയിൽ വില: 16,999 രൂപ

5. ലെനോവോ ടാബ് പ്ലസ്

ലോഞ്ച് വില: 22,999 രൂപ
സെയിൽ വില: 16,499 രൂപ

6. സാംസങ്ങ് ഗാലക്സി ടാബ് A9+

ലോഞ്ച് വില: 20,999 രൂപ
സെയിൽ വില: 12,499 രൂപ

7. ലെനോവോ ടാബ് M11 (പെൻ ഉൾപ്പെടെ)

ലോഞ്ച് വില: 22,000 രൂപ
സെയിൽ വില: 12,749 രൂപ

8. റെഡ്മി പാഡ് എസ്ഇ

ലോഞ്ച് വില: 14,999 രൂപ
സെയിൽ വില: 12,599 രൂപ

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വിപണി കീഴടക്കാൻ ഓപ്പോ F31 സീരീസ് ഫോണുകൾ; നിരവധി സവിശേഷതകൾ പുറത്ത്
  2. പ്രശ്നങ്ങൾക്കു പരിഹാരമായി; എയർടെൽ കാരണം വലഞ്ഞ ഉപയോക്താക്കൾക്ക് ആശ്വാസവാർത്ത
  3. ഹോണർ മറ്റൊരു ഫോൾഡബിൾ ഫോണുമായെത്തി; ഹോണർ മാജിക് വി ഫ്ലിപ് 2 ലോഞ്ച് ചെയ്തു
  4. ഇന്ത്യയിലെ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ ബംഗളൂരുവിൽ ഉടനെ തുറന്നു പ്രവർത്തിക്കും; വിവരങ്ങൾ അറിയാം
  5. പിക്സലിൻ്റെ മൂന്നു ജഗജില്ലികൾ ഇന്ത്യയിൽ; ഗൂഗിൾ പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ XL എന്നിവ ലോഞ്ച് ചെയ്തു
  6. സാംസങ്ങിനെ വീഴ്ത്താൻ പിക്സൽ; ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് ലോഞ്ചിങ്ങ് പൂർത്തിയായി
  7. എയർടെല്ലിൻ്റെ ഏറ്റവും കുറഞ്ഞ അൺലിമിറ്റഡ് പ്ലാനിന് വിലയേറും; മാറ്റങ്ങൾ പ്രഖ്യാപിച്ചു
  8. ഇനിയിവൻ കളം ഭരിക്കും; റെഡ്മി 15 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  9. സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പുതിയ എൻട്രി; ഹോണർ X7c 5G ഇന്ത്യൻ വിപണിയിലെത്തി
  10. എയർടെൽ കസ്റ്റമറാണെങ്കിൽ ആപ്പിൾ മ്യൂസിക്ക് സൗജന്യം; ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »